ശുദ്ധമായ ചക്കയിൽ തയ്യാർ ചെയ്ത രുചികരവും ആരോഗൃദായകവുമായ ചക്ക ദോശ മാവ്200 ഗ്രാം പായ്ക്കിൽ.ചക്ക വിഭവങ്ങളുടെ ഉപയോഗം നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നില്ല. അനാവശ്യവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കുന്നവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ചക്ക വിഭവങ്ങളുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്നില്ല.ചക്ക പഴം മാത്രമല്ല, പച്ചക്കറിയും ഔഷധവും,പ്രധാന ഭക്ഷണവുമാണ്. ചക്ക വിഭവങ്ങൾ ശീലമാക്കൂ…രോഗപ്രതിരോധശേഷിയും ആരോഗ്യവും സ്വന്തമാക്കൂ…
Platform: WooCommerce
Technologies used: Cloudflare CDN, Dokan
Signup for Free. No Credit Card required.Suitable for marketing agencies, app developers and new business ideas.
No credit card required.